തലപ്പലം പഞ്ചായത്ത് വികസനങ്ങൾ

റോഡ് വികസനവും നിർമ്മാണവും

  • പനയ്ക്കപ്പാലം ഇഞ്ചോലിക്കാവ് റോഡ് — ₹28 ലക്ഷം

  • ഇഞ്ചോലിക്കാവ് പ്ലാശനാൽ റോഡ് — ₹24.27 ലക്ഷം

  • പ്ലാശനാൽ റോഡ് — ₹15.44 ലക്ഷം

  • കടുവാമുഴി തെള്ളിയാമ്മറ്റം റോഡ് — ₹15 ലക്ഷം

  • നരിങ്ങണം കാലക്കണ്ടം റോഡ് — ₹15 ലക്ഷം

  • കാഞ്ഞിരപ്പാറ കടുകുപ്പാറ റോഡ് — ₹15 ലക്ഷം

  • ഞള്ളമ്പുഴ വലിയമംഗലം റോഡ് — ₹15 ലക്ഷം

  • നരിങ്ങണം കടുകുപ്പാറ റോഡ് — ₹6.13 ലക്ഷം

  • തലപ്പലം കാളകെട്ടി അതിരൂപത റോഡ് — ₹3 ലക്ഷം

  • മുട്ടാണി റോഡ് — ₹4 ലക്ഷം

  • പൂനാനി താളനാനിക്കൽ റോഡ് — ₹10 ലക്ഷം

  • അമ്പാറ ആർപ്പോട്ട് ഭാഗം റോഡ് — ₹10 ലക്ഷം

  • ചിറ്റാനപ്പാറ കാണിക്കമണ്ഡപം റോഡ് — ₹10 ലക്ഷം

  • വലിയമംഗലം പുന്നത്താനി കോളനി റോഡ് — ₹10 ലക്ഷം

  • ചിറ്റാനപ്പാറ സ്നേഹഭവൻ റോഡ് — ₹10 ലക്ഷം

  • നരിയങ്ങാനം കല്ലുവെട്ടം റോഡ് — ₹4 ലക്ഷം

  • വെട്ടിപ്പറമ്പ് കിണ്ണൻചേരി റോഡ് — ₹4 ലക്ഷം

  • വലിയമംഗലം പുന്നത്താനം റോഡ് — ₹3.80 ലക്ഷം

  • പ്ലാശനാൽ ചാമപ്പാറ റോഡ് — ₹3.50 ലക്ഷം

  • ചീമ്പാനി ചെറുവള്ളി കിഴക്കേൽ റോഡ് — ₹4.50 ലക്ഷം

  • ചിറയാത്ത്പടി പുത്തുകുന്ന് റോഡ് — ₹5 ലക്ഷം

  • മാടപ്പൻ തോട് ചാമപ്പാറ റോഡ് — ₹5 ലക്ഷം

  • ഞള്ളമ്പുഴ പുളിയ്ക്കൽ റോഡ് — ₹4 ലക്ഷം

വിദ്യാഭ്യാസവും ഐടിയും

  • പ്ലാശനാൽ ഗവൺമെന്റ് സ്കൂൾ റൂഫിംഗ് — ₹35 ലക്ഷം

  • ഗവ. എച്ച്.ഡബ്ല്യു. എൽ.പി.എസ് തലപ്പലം (ലാപ്ടോപ്പ്) — ₹2.50 ലക്ഷം

  • സെന്റ് അൽഫോൺസ എൽ.പി.എസ് കളത്തുക്കടവ് (ലാപ്ടോപ്പ്) — ₹2.50 ലക്ഷം

  • ഗവ. എൽ.പി.എസ് പ്ലാശനാൽ (ലാപ്ടോപ്പ്) — ₹2.50 ലക്ഷം

  • സെന്റ് ആന്റണീസ് ഹൈസ്കൂൾ പ്ലാശനാൽ (ലാപ്ടോപ്പ്) — ₹1 ലക്ഷം

ആരോഗ്യവും പൊതുസൗകര്യങ്ങളും

  • FWC കളത്തുക്കടവ് — ₹55.50 ലക്ഷം

  • മൂന്നിലവ് മേച്ചാൽ 19-ാം നമ്പർ അങ്കണവാടി നിർമ്മാണം — ₹20 ലക്ഷം

  • വാക്കാട് കവണാർ താഴെവയൽ റോഡ് സംരക്ഷണഭിത്തി — ₹25 ലക്ഷം

തെരുവ് വിളക്കുകൾ (High Mast Light)

  • തൂക്കാരിയൂർ കോളനി ഹൈമാസ്റ്റ് ലൈറ്റ് — ₹2.50 ലക്ഷം

  • ഇഞ്ചോലി തൂക്കംകുന്ന് ഭാഗം ഹൈമാസ്റ്റ് ലൈറ്റ് — ₹2.50 ലക്ഷം

  • അമ്പാറ കോളനി ഭാഗം ഹൈമാസ്റ്റ് ലൈറ്റ് — ₹2.50 ലക്ഷം

  • കല്ലാറ്റുകോളി ഹൈമാസ്റ്റ് ലൈറ്റ് — ₹2.50 ലക്ഷം

  • ഇടക്കരമറ്റം ബിലാൽ മസ്ജിദ് ഹൈമാസ്റ്റ് ലൈറ്റ് — ₹2.50 ലക്ഷം

  • പ്ലാശനാൽ ഹൈമാസ്റ്റ് ലൈറ്റ് — ₹2.40 ലക്ഷം

ജനപ്രതിനിധികൾ സംസാരിക്കുന്നു

പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.

ബിൻസി ടോമി

പഞ്ചായത്ത് പ്രസിഡന്റ്

ജീമോൻ

പഞ്ചായത്ത് മെംബർ

സുനിൽ ഐസക്ക്

പഞ്ചായത്ത് മെംബർ

പ്രസന്ന സോമൻ

പഞ്ചായത്ത് മെംബർ

മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി

നാട്ടുകാരി

പഞ്ചായത്ത് മെംബർ

ജെയിംസ് മാത്യു