മുത്തോലി പഞ്ചായത്ത് വികസനങ്ങൾ
പാലങ്ങളും വലിയ നിർമ്മാണങ്ങളും
പാലം നിർമ്മാണം – 100 ലക്ഷം
കൂറ്റില്ലം പാലം നിർമ്മാണം – 46 ലക്ഷം
കൂറ്റില്ലം പാലം നിർമ്മാണം (മറ്റൊരു വിഹിതം) – 24 ലക്ഷം
പാട്ടുപുരയ്ക്കൽ റോഡിന് സംരക്ഷണഭിത്തി –
റോഡ് വികസനവും നവീകരണവും
മീനച്ചിൽ കാവ് – ഈന്തുംമൂട്ട് കവല റോഡ് – 21 ലക്ഷം
ചകിണിക്കുന്ന് പട്ടികജാതി കോളനി റോഡ് – 15 ലക്ഷം
പടിഞ്ഞാറ്റിൻകര വായനശാല – മുറിഞ്ഞ റോഡ് – 10 ലക്ഷം
ഇഞ്ചവേലിൽ – നെല്ലിപ്പുഴ റോഡ് – 10 ലക്ഷം
കടപ്പാട്ടൂർ റോഡ് – 10 ലക്ഷം
കടപ്പാക്കിൽ – വാരിയവീട്ടിൽ റോഡ് – 10 ലക്ഷം
തുരുത്തുക്കുഴി – ചരണാനിക്കൽ റോഡ് – 10 ലക്ഷം
ചകിണി പാലം – കവുങ്ങുംപള്ളി റോഡ് – 10 ലക്ഷം
ജനമൈത്രി റോഡ് – 8 ലക്ഷം
കവുങ്ങുംപള്ളി – ചകിണിപാലം റോഡ് – 7 ലക്ഷം
കുറവിനാൽ – പരമല റോഡ് – 7 ലക്ഷം
മുത്തോലി – തറയിൽ ജംഗ്ഷൻ റോഡ് – 5 ലക്ഷം
പടിഞ്ഞാറ്റിൻകര – ഇഞ്ചവേലിൽ – നെല്ലിപ്പുഴ റോഡ് – 5 ലക്ഷം
പൂവത്തനാടി – വള്ളൂർ റോഡ് – 10 ലക്ഷം (5 ലക്ഷം വീതം രണ്ട് തവണ)
നെച്ചിക്കാട് കോളനി റോഡ് – 4 ലക്ഷം
മരിയൻ – മണലേൽ റോഡ് – 9.50 ലക്ഷം (4.75 ലക്ഷം വീതം രണ്ട് തവണ)
നെയ്യൂർ – ഒപ്പയ്ക്കൽ റോഡ് – 8 ലക്ഷം (4 ലക്ഷം വീതം രണ്ട് തവണ)
തുരുത്തുക്കുഴി – ചരണാനിക്കൽ റോഡ് – 4 ലക്ഷം
തറയിൽ റോഡ് – പടിഞ്ഞാറ്റിൻകര ആർ.പി.എസ് – 4 ലക്ഷം
പാറാൽ – ആറ്റുകടവ് റോഡ് – 3 ലക്ഷം
മെടയിൽ – കുരുക്കുഴിയിൽ റോഡ് – 3 ലക്ഷം
ചാമക്കാലായിൽ – പനയ്ക്കച്ചാലിൽ റോഡ് – 2.50 ലക്ഷം
പാളയം – ഓലിക്കര റോഡ് – 2.50 ലക്ഷം
പനത്തല – ഇടത്തേട്ട് അമ്പലം റോഡ് – 2 ലക്ഷം
പനത്തല – ഈറ്റൂപ്പൊട്ട് റോഡ് – 1.50 ലക്ഷം
കുടിവെള്ളവും പൊതുസൗകര്യങ്ങളും
പാളയം കുടിവെള്ള പദ്ധതി – 12 ലക്ഷം
നെയ്യൂർ കുടിവെള്ള പദ്ധതി – 10 ലക്ഷം
പടിഞ്ഞാറ്റിൻകര തിരുവോലിക്കൽ ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ഇടയാറ്റിൻകര ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
മുത്തോലി വില്ലേജ് ഓഫീസ് (ലാപ്ടോപ്പ്, പ്രിന്റർ, ഫോട്ടോ കോപ്പിയർ) – 2.50 ലക്ഷം
വിദ്യാഭ്യാസവും ആരാധനാലയങ്ങളും
സെന്റ് ജോസഫ് ടി.ടി.ഐ മുത്തോലി – 1.50 ലക്ഷം
സെന്റ് ജോസഫ് എച്ച്.എസ് മുത്തോലി – 1.50 ലക്ഷം
സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ പാളയം – 1 ലക്ഷം
മുത്തോലി ഇടയാറ്റ് ഗണപതി ക്ഷേത്രം –
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ബിൻസി ടോമി
പഞ്ചായത്ത് പ്രസിഡന്റ്
ജീമോൻ
പഞ്ചായത്ത് മെംബർ
സുനിൽ ഐസക്ക്



പഞ്ചായത്ത് മെംബർ
പ്രസന്ന സോമൻ
പഞ്ചായത്ത് മെംബർ
മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി
നാട്ടുകാരി



പഞ്ചായത്ത് മെംബർ
ജെയിംസ് മാത്യു

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.