മൂന്നിലവ് പഞ്ചായത്ത് വികസനങ്ങൾ

റോഡ് വികസനവും നവീകരണവും

  • ഞെരിഞ്ഞനാൽ ചൊവ്വൂർ റോഡ് — ₹20 ലക്ഷം

  • ചൊവ്വൂർ ഇടഞ്ഞികൽപ്പാറ റോഡ് — ₹14.50 ലക്ഷം

  • അഞ്ചുമലപ്പള്ളി റോഡ് കോൺക്രീറ്റിംഗ് — ₹10 ലക്ഷം

  • മേച്ചാൽ വാലകെട്ടി റോഡ് — ₹10 ലക്ഷം

  • മങ്കൊമ്പ് പള്ളി തിമ്മല റോഡ് — ₹10 ലക്ഷം

  • മോസ്കോ പച്ചിലാനിക്കൽ റോഡ് — ₹10 ലക്ഷം

  • പെരുന്തടം കണ്ണാടിപ്പാറ റോഡ് — ₹10 ലക്ഷം

  • നരിമറ്റം അഞ്ചുകുടിനാർ റോഡ് — ₹10 ലക്ഷം

  • മങ്കൊമ്പ് സ്കൂൾ ചൊവ്വൂർ റോഡ് — ₹10 ലക്ഷം

  • നെല്ലാപ്പാറ കടപ്പുഴ റോഡ് — ₹10 ലക്ഷം

  • വാക്കാട് കവണാർ താഴെവയൽ റോഡ് — ₹10 ലക്ഷം

  • കൂടക്കല്ല് കുറിഞ്ഞിപ്ലാവ് റോഡ് — ₹9 ലക്ഷം

  • നരിമറ്റം അഞ്ചുകുടിനാർ റോഡ് — ₹9 ലക്ഷം

  • മങ്കൊമ്പ് അഞ്ചുകുടിനാർ വെള്ളറ റോഡ് — ₹7 ലക്ഷം

  • മങ്കൊമ്പ് സ്കൂൾ അഞ്ചുകുടിനാർ റോഡ് — ₹7 ലക്ഷം

  • മൂന്നിലവ് പെരുങ്കാവ് റോഡ് — ₹7 ലക്ഷം

  • മൂന്നിലവ് ഇടുക്കിക്കുന്ന് റോഡ് — ₹5 ലക്ഷം

  • ഇടുക്കിക്കുന്ന് മഹാത്മാഗാന്ധി നഗർ റോഡ് — ₹5 ലക്ഷം

  • ഉപ്പിട്ടുപ്പാറ ഇരുമാപ്രമറ്റം പള്ളി വാക്കാകാട് റോഡ് — ₹4.75 ലക്ഷം

  • വലിയമംഗലം ചില്ലച്ചി ഇടമറുക് റോഡ് — ₹4.75 ലക്ഷം

  • ചക്കനിയാംതടം മുട്ടത്തുഭാഗം റോഡ് — ₹3 ലക്ഷം

  • ചൊവ്വൂർ ഞെരിഞ്ഞനാൽ റോഡ് — ₹1 ലക്ഷം

പാലങ്ങളും ജലസേചനവും

  • ചക്കനിയാംതടം ഭാഗത്ത് ചില്ലച്ചി തോടിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് — ₹400 ലക്ഷം

  • ചില്ലച്ചി തോടിന് കുറുകെ പാലം നിർമ്മാണം — ₹350 ലക്ഷം

ആരോഗ്യവും പൊതുസൗകര്യങ്ങളും

  • FWC കളത്തുക്കടവ് — ₹55.50 ലക്ഷം

  • മൂന്നിലവ് മേച്ചാൽ 19-ാം നമ്പർ അങ്കണവാടി നിർമ്മാണം — ₹20 ലക്ഷം

  • വാക്കാട് കവണാർ താഴെവയൽ റോഡ് സംരക്ഷണഭിത്തി — ₹25 ലക്ഷം

വിദ്യാഭ്യാസവും ഐടിയും

  • സെന്റ് അൽഫോൺസ എൽ.പി.എസ് കളത്തുക്കടവ് — ₹4 ലക്ഷം

  • ലാപ്ടോപ്പ് – സെന്റ് മേരീസ് യു.പി.എസ് വലിയകുമാരമംഗലം — ₹2 ലക്ഷം

  • ഗവ. യു.പി സ്കൂൾ വെള്ളറ (2 ലാപ്ടോപ്പുകൾ) — ₹1 ലക്ഷം

ജനപ്രതിനിധികൾ സംസാരിക്കുന്നു

പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.

ബിൻസി ടോമി

പഞ്ചായത്ത് പ്രസിഡന്റ്

ജീമോൻ

പഞ്ചായത്ത് മെംബർ

സുനിൽ ഐസക്ക്

പഞ്ചായത്ത് മെംബർ

പ്രസന്ന സോമൻ

പഞ്ചായത്ത് മെംബർ

മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി

നാട്ടുകാരി

പഞ്ചായത്ത് മെംബർ

ജെയിംസ് മാത്യു