രാമപുരം പഞ്ചായത്ത് വികസനങ്ങൾ

പ്രധാന പദ്ധതികളും കെട്ടിടങ്ങളും

  • രാമപുരം ടൗൺ സ്റ്റേഡിയം നിർമ്മാണം — ₹2.30 കോടി

  • രാമപുരം ബസ് സ്റ്റാൻഡ് കെട്ടിട നിർമ്മാണം — ₹1.58 കോടി

  • മെയിൻ റോഡ് കോൺക്രീറ്റിംഗ് (25 വാർഡുകൾ) — ₹445 ലക്ഷം

  • രാമപുരം – ചേരമറ്റം – കുന്നിരിപ്പാറ റോഡ് (BM & BC) — ₹24.30 ലക്ഷം

  • സൗഹൃദം ഗ്രന്ഥശാല കെട്ടിടം — ₹20 ലക്ഷം

  • രാമപുരം പഞ്ചായത്ത് കോൺഫറൻസ് ഹാൾ — ₹1.30 ലക്ഷം

റോഡ് വികസനവും നവീകരണവും

  • കുററ്റാംമുഴി – കൂരിവള്ള കുന്നേൽപ്പാത — ₹20 ലക്ഷം

  • ചേറ്റുതൊടി – നെല്ലുമാക്കൽ – കൂരിവള്ളാട്ട് റോഡ് — ₹19 ലക്ഷം

  • കൊക്കൊണ്ട് – ശ്രീ ധർമ്മശാസ്താ ക്ഷേത്രം റോഡ് — ₹10 ലക്ഷം

  • പള്ളിപ്പൊക്കം – വെള്ളാപ്പള്ളി റോഡ് — ₹20.83 ലക്ഷം

  • കുന്നുംപുറം – കൈപ്പള്ളി റോഡ് — ₹10.83 ലക്ഷം

  • കൂത്താടി – കരിക്കോട് റോഡ് — ₹13.50 ലക്ഷം

  • ഏഴാച്ചേരി – അമ്പാറ – കനാൽ റോഡ് — ₹22 ലക്ഷം

  • പിണകപ്പാറ – ചാമപ്പാറ റോഡ് — ₹11.19 ലക്ഷം

  • അറുനൂറ്റിമംഗലം ഐ.ടി.ഐ. റോഡ് — ₹10 ലക്ഷം

  • കുറവലങ്ങാട് – പൂവരണി റോഡ് — ₹10 ലക്ഷം

  • കുമ്മണ്ണൂർ – പാലാ റോഡ് — ₹9 ലക്ഷം

  • മരങ്ങാട്ടുപ്പിള്ളി – രാമപുരം റോഡ് — ₹4 ലക്ഷം

  • ചീങ്കാണം – കുറുവള്ളി റോഡ് — ₹4 ലക്ഷം

കുടിവെള്ള പദ്ധതികളും ആരോഗ്യവും

  • FWC വെള്ളാട് — ₹55.50 ലക്ഷം

  • FWC അമ്പാറ — ₹55.50 ലക്ഷം

  • കുരുവിനാൽ മഠം – പാച്ചാപൂർ കുടിവെള്ള പദ്ധതി — ₹35 ലക്ഷം

  • കുരിശുപള്ളി കുടിവെള്ള പദ്ധതി — ₹16.65 ലക്ഷം

  • മണിയാടുപ്പാറ – പള്ളിപ്പാറ കുടിവെള്ള പദ്ധതി — ₹15 ലക്ഷം

  • പ്ലാന്റേഷൻ കവല കുടിവെള്ള പദ്ധതി — ₹10 ലക്ഷം

വിദ്യാഭ്യാസവും ഐടിയും

  • സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. രാമപുരം — ₹13 ലക്ഷം

  • രാമപുരം ഗവൺമെന്റ് യു.പി. സ്കൂൾ കെട്ടിടം — ₹10 ലക്ഷം

  • ഗവ. എൽ.പി.എസ്. ഏഴാച്ചേരി (ലാപ്ടോപ്പ്) — ₹1.50 ലക്ഷം

  • സെന്റ് തോമസ് എൽ.പി.എസ്. നെക്രാപുഴ (ലാപ്ടോപ്പ്) — ₹1.50 ലക്ഷം

  • ഗവ. യു.പി. സ്കൂൾ രാമപുരം (ലാപ്ടോപ്പുകൾ) — ₹1 ലക്ഷം

  • വിവിധ സ്കൂളുകൾക്കായി ഡിജിറ്റൽ ലൈബ്രറി ഉപകരണങ്ങൾ — ₹10,000 വീതം

തെരുവ് വിളക്കുകൾ (High Mast Lights)

  • ഏഴാച്ചേരി ജംഗ്ഷൻ ഹൈമാസ്റ്റ് ലൈറ്റ് — ₹2.94 ലക്ഷം

  • കൂറ്റപ്പാല – പനമറ്റം പള്ളി കവല ഹൈമാസ്റ്റ് ലൈറ്റ് — ₹2.94 ലക്ഷം

  • കുറവിനാൽ കവല ഹൈമാസ്റ്റ് ലൈറ്റ് — ₹2.94 ലക്ഷം

  • കോട്ടാട്ടുപാറ സ്കൂൾ കവല ഹൈമാസ്റ്റ് ലൈറ്റ് — ₹2.94 ലക്ഷം

  • പ്ലാശനാൽ ജംഗ്ഷൻ ഹൈമാസ്റ്റ് ലൈറ്റ് — ₹2.94 ലക്ഷം

ജനപ്രതിനിധികൾ സംസാരിക്കുന്നു

പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.

ബിൻസി ടോമി

പഞ്ചായത്ത് പ്രസിഡന്റ്

ജീമോൻ

പഞ്ചായത്ത് മെംബർ

സുനിൽ ഐസക്ക്

പഞ്ചായത്ത് മെംബർ

പ്രസന്ന സോമൻ

പഞ്ചായത്ത് മെംബർ

മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി

നാട്ടുകാരി

പഞ്ചായത്ത് മെംബർ

ജെയിംസ് മാത്യു