കടനാട് പഞ്ചായത്ത് വികസനങ്ങൾ

ആരോഗ്യ സേവനങ്ങൾ (Healthcare)

  • പി.എച്ച്.സി കടനാട് (കെട്ടിട നിർമ്മാണം) — ₹1.66 കോടി

  • പി.എച്ച്.സി കടനാട് മെയിൻ സെന്റർ — ₹55.50 ലക്ഷം

  • പി.എച്ച്.സി കടനാട് (മറ്റു വിഹിതം) — ₹15.55 ലക്ഷം

  • എണ്ണൂറു നെല്ലാപ്പാറ ആരോഗ്യ കേന്ദ്രം — ₹55.50 ലക്ഷം

റോഡ് വികസനവും അറ്റകുറ്റപ്പണികളും

  • എലിവാലി – കാവുങ്കണ്ടം റോഡ് — ₹300 ലക്ഷം

  • എളമ്പുറം – നീലൂർ റോഡ് കുഴിയടയ്ക്കൽ — ₹14 ലക്ഷം

  • എലിവാലി – കാവുങ്കണ്ടം റോഡ് കുഴിയടയ്ക്കൽ — ₹13 ലക്ഷം

  • കടനാട് കാവുങ്കണ്ടം – വാലികുളം റോഡ് — ₹10 ലക്ഷം

  • അങ്ങാടിയ്ക്കൽ – കടനാട് റോഡ് — ₹10 ലക്ഷം

  • മേരിലാന്റ് – പറയിൻതോട്ടം റോഡ് — ₹10 ലക്ഷം

  • പുളിഞ്ചുവട് അങ്കണവാടി റോഡ് — ₹6.52 ലക്ഷം

  • മരങ്ങാട് – കല്ലുകത്ത് റോഡ് — ₹6 ലക്ഷം

  • കിഴക്കൻമറ്റം – കണ്ടത്തിമാവ് റോഡ് — ₹6 ലക്ഷം

  • തേക്കിൻകാട് മല – ഐക്കമ്പാ ആറാംമൈൽ റോഡ് — ₹5 ലക്ഷം

  • വല്യാത്ത് – പാണംകുന്ന് റോഡ് — ₹5 ലക്ഷം

  • കടനാട് കണ്ണൻചിറ – തൂമ്പമറ്റം റോഡ് — ₹4 ലക്ഷം

  • മേരിലാന്റ് – ഇഞ്ചിപ്പര കാരോളി റോഡ് — ₹4 ലക്ഷം

  • കുരുമണ്ണി – കുരുതലിൽപ്ലാവ് റോഡ് — ₹4 ലക്ഷം

  • കാവുങ്കണ്ടം പള്ളി – കോഴിക്കോട്ട് റോഡ് — ₹4 ലക്ഷം

  • കടനാട് കണ്ണൻചിറ റോഡ് — ₹3 ലക്ഷം

  • എളംപ്രതോട്ടം – മേപ്പട്ടുശ്ശേരി റോഡ് — ₹3 ലക്ഷം

  • വല്യാത്ത് – മാനത്തൂർ റോഡ് — ₹3 ലക്ഷം

  • മുണ്ടൻമുറിയ്ക്കൽ – നീലൂർ റോഡ് — ₹3 ലക്ഷം

  • ഉള്ളനാട് – വലിയകാവുപുരം റോഡ് — ₹3.10 ലക്ഷം

വിദ്യാഭ്യാസവും ഐടിയും (Education & IT)

  • സെന്റ് ജോൺസ് എച്ച്.എസ് കുരുമണ്ണി (ലാപ്ടോപ്പ്) — ₹1.50 ലക്ഷം

  • സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് കടനാട് (ലാപ്ടോപ്പ്) — ₹1.50 ലക്ഷം

  • ഹോളിക്രോസ് യു.പി.എസ് മുത്തപ്പൻപാറ (ലാപ്ടോപ്പ്) — ₹1 ലക്ഷം

  • സെന്റ് മാത്യൂസ് എൽ.പി.എസ് കടനാട് (ലാപ്ടോപ്പ്) — ₹50,000

ലൈബ്രറി വികസനം (പുസ്തകങ്ങൾ വാങ്ങുന്നതിനായി – ₹10,000 വീതം)

  • സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്

  • സെന്റ് ജോസഫ് യു.പി.എസ് നീലൂർ

  • സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കടനാട്

  • സെന്റ് ജോസഫ് എച്ച്.എസ് മാനത്തൂർ

  • ഹോളിക്രോസ് യു.പി.എസ് മാറ്റത്തിപ്പാറ

  • നാഷണൽ ലൈബ്രറി കടനാട്

ജനപ്രതിനിധികൾ സംസാരിക്കുന്നു

പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.

ബിൻസി ടോമി

പഞ്ചായത്ത് പ്രസിഡന്റ്

ജീമോൻ

പഞ്ചായത്ത് മെംബർ

സുനിൽ ഐസക്ക്

പഞ്ചായത്ത് മെംബർ

പ്രസന്ന സോമൻ

പഞ്ചായത്ത് മെംബർ

മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി

നാട്ടുകാരി

പഞ്ചായത്ത് മെംബർ

ജെയിംസ് മാത്യു