കരൂർ പഞ്ചായത്ത് വികസനങ്ങൾ
വലിയ നിർമ്മാണ പ്രവർത്തനങ്ങളും പാലങ്ങളും
കരൂർ നെല്ലിയാനിന്ന് കോളനി – 100 ലക്ഷം
താളപ്പ്ലാക്കൽ ഉടുമ്പനാട്ട് പുള്ളിയ്ക്കൽ പാലം – 33.80 ലക്ഷം
അന്തിനാട് ചർച്ച് റോഡിൽ കലുങ്ക് – 25 ലക്ഷം
മരിയൻ മണലേൽ റോഡ് സംരക്ഷണഭിത്തി – 3.50 ലക്ഷം
അയിനിശേരി കൊമ്പാറിൽ റോഡ് (ചെക്ക് ഡാം) – 10 ലക്ഷം
കവരുമുണ്ട ചെക്ക് ഡാം റോഡ് – 10 ലക്ഷം
അന്ത്യാളം എലിപ്പുലിക്കാട്ട് പാലം റോഡ് – 5 ലക്ഷം
റോഡ് വികസനവും നവീകരണവും
മുരിങ്ങനാറ കക്കാട്ടിൽ റോഡ് – 26 ലക്ഷം
പയപ്പാർ – അല്ലപ്പാറ റോഡ് – 15 ലക്ഷം
താമരമുക്ക് – അന്തിനാട് ചർച്ച് റോഡ് – 15 ലക്ഷം
അന്തിനാട് മൂപ്പൻമല റോഡ് – 13 ലക്ഷം
അല്ലപ്പാറ അയ്യൻകുന്ന് ക്ഷേത്രം പുതുകുഴി റോഡ് – 12.15 ലക്ഷം
പയപ്പാർ – അല്ലപ്പാറ റോഡ് (രണ്ടാം വിഹിതം) – 15 ലക്ഷം
നെടുമ്പാറ ലിങ്ക് റോഡ് / വെള്ളിരിങ്ങാട്ട് റോഡ് – 10 ലക്ഷം
ഇടനാട് വള്ളായിൽ വാവൻ കുന്നേൽ റോഡ് – 10 ലക്ഷം
അന്ത്യാളം എലിപ്പുലിക്കാട്ട് റോഡ് – 10 ലക്ഷം
മുണ്ടയ്ക്കൽ മുനിസിപ്പാലിറ്റി ലിങ്ക് റോഡ് – 10 ലക്ഷം
അന്തിനാട് കൊല്ലംകുന്ന് റോഡ് – 10 ലക്ഷം
വൈദ്യുശാല വെള്ളേക്കല്ല് റോഡ് – 10 ലക്ഷം
മാഞ്ചേരി മാമ്പുഴയ്ക്കൽ കുന്ന് റോഡ് – 10 ലക്ഷം
പരുവനാടി കിസ്റ്റാൻ റോഡ് – 10 ലക്ഷം
ഇടനാട് അമ്പലം പറപ്പൂത്ത് റോഡ് – 6 ലക്ഷം
മുരിങ്ങനാറ കക്കാട്ടിൽ റോഡ് (മറ്റൊരു ഭാഗം) – 4.57 ലക്ഷം
ഇടനാട് എൻ.എസ്.എസ് ചെല്ലിയിൽ റോഡ് – 4.75 ലക്ഷം
ഈറ്റൂക്കാട്ട് ചിരട്ടയൊലിപ്പാറ റോഡ് – 4 ലക്ഷം
മുരിങ്ങനാറ നീരേറ്റുപുറം റോഡ് – 5 ലക്ഷം
നിറവുകൾ കടവനാൽ റോഡ് – 10 ലക്ഷം
അന്തിനാട് മുറിപ്പാറ റോഡ് – 4 ലക്ഷം
ഇടമന കൊന്നയ്ക്കൽ ഇടമനക്കാവ് റോഡ് –
കുരിക്കാട് കുരിശുപള്ളി കരിമ്പാനിക്കണ്ടം റോഡ് –
മണലേൽ നരിതുള്ളുംപാറ റോഡ് –
ആരോഗ്യ സേവനങ്ങൾ (Healthcare)
പി.എച്ച്.സി കരൂർ – 130 ലക്ഷം
മെയിൻ സെന്റർ കരൂർ – 55.5 ലക്ഷം
മെയിൻ സെന്റർ വലവൂർ – 55.5 ലക്ഷം
വിദ്യാഭ്യാസവും ഐടിയും (Education & IT)
സെന്റ് ആന്റണീസ് യു.പി.എസ് പാച്ചാപ്പൂർ – 10 ലക്ഷം
സെന്റ് ജോസഫ് എച്ച്.എസ് കൂടക്കച്ചിറ (ലാപ്ടോപ്പ്) – 2.50 ലക്ഷം
ഗവ. എൽ.പി.എസ് ഇടനാട് (ലാപ്ടോപ്പ്) – 2.50 ലക്ഷം
ലിറ്റിൽ ഫ്ലവർ യു.പി.എസ് മുണ്ടയ്ക്കൽ (ലാപ്ടോപ്പ്) – 2.50 ലക്ഷം
ദേവീവിലാസം എൻ.എസ്.എസ് എൽ.പി.എസ് നെച്ചിപ്പൂർ – 2.50 ലക്ഷം
അന്തിനാട് ഗവ. യു.പി. സ്കൂൾ കെട്ടിട നിർമ്മാണം – 1.58 ലക്ഷം
ഇടനാട് (ലാപ്ടോപ്പ്) – 0.50 ലക്ഷം
കൂടക്കച്ചിറ സെന്റ് ജോസഫ് എൽ.പി.എസ് – 0.50 ലക്ഷം
അന്തിനാട് ഗവ. യു.പി. സ്കൂൾ (ലാപ്ടോപ്പ് / മറ്റ് വിഹിതം) – 0.50 ലക്ഷം
എസ്.വി.എൻ.എസ്.എസ് ഹൈസ്കൂൾ –
പൊതുസൗകര്യങ്ങളും ലൈബ്രറിയും
ഇടനാട് ലൈബ്രറി ദേശീയവായനശാല – 20 ലക്ഷം
കൈരളി വിജ്ഞാന വായനശാല കെട്ടിടത്തിന് – 4 ലക്ഷം
സുരക്ഷാ സജ്ജീകരണങ്ങൾ – 4 ലക്ഷം
തെരുവ് വിളക്കുകൾ (Low Mast Lights)
വടക്കേകുരിശുപ്പള്ളിക്ക് സമീപം ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
മുരിങ്ങനാറ കവല ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
പാറട ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
കുന്നുംനാലാം മഠം ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
വലവൂർ കുരിശുപ്പള്ളി ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ഡിവൈൻ മേഴ്സി ധ്യാന കേന്ദ്രം ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ആദിനാരായണ സ്വാമി ക്ഷേത്രം ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
അന്തിനാട് ലക്ഷംവീട് കോളനി ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
അമ്പാട്ടു കോളനി ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
തോണിക്കല്ല് ഹരിജൻ കോളനി ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
കുരിശടി ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 0.50 ലക്ഷം
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ബിൻസി ടോമി
പഞ്ചായത്ത് പ്രസിഡന്റ്
ജീമോൻ
പഞ്ചായത്ത് മെംബർ
സുനിൽ ഐസക്ക്



പഞ്ചായത്ത് മെംബർ
പ്രസന്ന സോമൻ
പഞ്ചായത്ത് മെംബർ
മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി
നാട്ടുകാരി



പഞ്ചായത്ത് മെംബർ
ജെയിംസ് മാത്യു

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.