തലനാട് പഞ്ചായത്ത് വികസനങ്ങൾ
വലിയ നിർമ്മാണ പ്രവർത്തനങ്ങളും റോഡ് വികസനവും
തീക്കോയി – തലനാട് – മൂന്നിലവ് റോഡ് – 6.90 കോടി
തീക്കോയി മേലടുക്കം – അടുക്കം റോഡ് – 4.45 കോടി
മുനിലവ് ചൊവ്വൂർ എച്ച്.എച്ച്.ഡി.പി കോളനി റോഡ് – 1 കോടി
തലനാട് ഇലവുംപാറ – ചൊവ്വൂർ – നരിമറ്റം റോഡ് – 150 ലക്ഷം
തീക്കോയി – തലനാട് റോഡ് നിർമ്മാണം – 150 ലക്ഷം
ചാമപ്പാറ – വെള്ളാനി റോഡ് നവീകരണം – 120 ലക്ഷം
മേലടുക്കം സി.എം.എസ്.ഐ ചർച്ച് – പഴുകാക്കാനം റോഡ് – 51 ലക്ഷം
ബാലവാടി – പാറക്കയം – ചൊവ്വൂർ റോഡ് – 38.40 ലക്ഷം
ഞായർകുളം – വെള്ളംവറ്റാ ഓലി റോഡ് – 28 ലക്ഷം
തീക്കോയി – ചേരിപ്പാട് – അയ്യമ്പാറ റോഡ് – 24.95 ലക്ഷം
അടുക്കം – മേലടുക്കം റോഡ് സംരക്ഷണഭിത്തി – 21.6 ലക്ഷം
കൂട്ടക്കല്ല് – കുറിഞ്ഞിപ്ലാവ് റോഡ് – 22 ലക്ഷം
മുട്ടം ഭാഗം റോഡ് – 20 ലക്ഷം
പഴുകാക്കാനം – മേലടുക്കം – നെല്ലാപ്പാറ ടൂറിസ്റ്റ് സെന്റർ റോഡ് – 16 ലക്ഷം
അയ്യമ്പാറ – തലനാട് ബസ് സ്റ്റാൻഡ് റോഡ് – 20 ലക്ഷം (10 ലക്ഷം വീതം രണ്ട് തവണ)
വെള്ളാനി ടോപ്പ് റോഡ് അവസാന ഭാഗം നിർമ്മാണം – 10 ലക്ഷം
മരവിക്കല്ല് – ഞായർകുളം റോഡ് – 25 ലക്ഷം + 6 ലക്ഷം
കൊല്ലപ്പാറ – കട്ടപ്പാക്കിൽ ഓലി – ചേരിപ്പാട് റോഡ് – 10 ലക്ഷം
മുട്ടം ഭാഗം റോഡ് – 10 ലക്ഷം
കലുങ്കുകളും സംരക്ഷണ ഭിത്തികളും
പള്ളിവാതിൽ – തീക്കോയി റോഡിൽ കലുങ്ക് നവീകരണവും സ്ലാബ് മാറ്റലും – 25 ലക്ഷം
മെക്കല്ലായിൽ മാനാംപുഴ ഭാഗം 2 കലുങ്ക് – 20 ലക്ഷം
അടുക്കം – മേലടുക്കം റോഡ് കലുങ്ക് നവീകരണം – 10.7 ലക്ഷം
വെള്ളാനി ടോപ്പ് കലുങ്ക് നിർമ്മാണം – 10 ലക്ഷം
പഞ്ചായത്ത് ലക്ഷംവീട് കോളനി സംരക്ഷണ ഭിത്തി കോൺക്രീറ്റിംഗ് – 10 ലക്ഷം
പള്ളിവാതിൽ – തീക്കോയി – മരവിക്കല്ല് റോഡ് ക്രാഷ് ബാരിയർ – 5 ലക്ഷം
തെരുവ് വിളക്കുകൾ (Public Lighting)
മുണ്ടപ്പള്ളി റോഡിൽ അയ്യമ്പാറ പള്ളിക്ക് സമീപം ലോ മാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
അൽ മദീന ജുമാ മസ്ജിദ് ലോ മാസ്റ്റ് ലൈറ്റ് – 2.30 ലക്ഷം
മറ്റ് റോഡുകളും വികസനങ്ങളും
ചേരിപ്പാട് – ഞണ്ടുകല്ല് – പ്ലാക്കൂട്ടം ഭാഗം റോഡ് – 10 ലക്ഷം
ചൊവ്വൂർ – പാറക്കയം റോഡ് – 10 ലക്ഷം
മറയാട്ടിക്കൽ – ഇല്ലിക്കൽ ഭാഗം റോഡ് – 10 ലക്ഷം
ഞള്ളമ്പുഴ – നിരപ്പ് – കാരിക്കാട് റോഡ് – 10 ലക്ഷം
ഞണ്ടുകല്ല് – കുറിഞ്ഞിപ്ലാവ് റോഡ് – 10 ലക്ഷം
അയ്യമ്പാറ – കുറിഞ്ഞിപ്ലാവ് – കൂട്ടക്കല്ല് റോഡ് – 10 ലക്ഷം
ജൂബിലി റോഡ് – 9 ലക്ഷം + 5 ലക്ഷം
അട്ടിക്കളം – ആലുപിലാവ് – പുള്ളിക്കാനം റോഡ് – 4.90 ലക്ഷം
മേലടുക്കം – പഴുകാക്കാനം റോഡ് – 8 ലക്ഷം (4 ലക്ഷം വീതം രണ്ട് തവണ)
ഇലവുംപാറ ലക്ഷംവീട് കോളനി റോഡ് – 4 ലക്ഷം
മേലടുക്കം ചോക്കോംപറമ്പിൽ റോഡ് – 3 ലക്ഷം
ഗവ. ഹൈസ്കൂൾ അടുക്കം (ലാപ്ടോപ്പ്) – 1 ലക്ഷം
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ബിൻസി ടോമി
പഞ്ചായത്ത് പ്രസിഡന്റ്
ജീമോൻ
പഞ്ചായത്ത് മെംബർ
സുനിൽ ഐസക്ക്



പഞ്ചായത്ത് മെംബർ
പ്രസന്ന സോമൻ
പഞ്ചായത്ത് മെംബർ
മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി
നാട്ടുകാരി



പഞ്ചായത്ത് മെംബർ
ജെയിംസ് മാത്യു

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.