ഭരണങ്ങാനം പഞ്ചായത്ത് വികസനങ്ങൾ
വലിയ നിർമ്മാണ പ്രവർത്തനങ്ങളും റോഡ് വികസനവും
സി.എച്ച്.സി ഉള്ളനാട് – 4 കോടി
ഉള്ളനാട് വലിയകാവുപുരം റോഡ് (2019–20) – 80 ലക്ഷം
എലിവാലി ആലമറ്റം റോഡ് (2020–21) – 60 ലക്ഷം
ഉള്ളനാട് മെയിൻ സെന്റർ (CHC) – 55.5 ലക്ഷം
ഇടമറുക് മാടപ്രാവ് കണ്ണൂർ റോഡ് – 74 ലക്ഷം
പ്രവിത്താനം പുലിക്കലുകുന്ന് നെടിങ്ങനാംകൽ റോഡ് – 70 ലക്ഷം
പൈകടപിടിക കുറുമണ്ണി റോഡിൽ കലുങ്ക് – 22 ലക്ഷം
പനയ്ക്കപ്പാലം ചാത്തമല റോഡിൽ കലുങ്ക് – 35 ലക്ഷം
ചൂണ്ടച്ചേരി എസ്.സി കോളനി റോഡ് – 34 ലക്ഷം
ഉള്ളനാട് റോഡ് – 10 ലക്ഷം
ചൂണ്ടച്ചേരി എസ്.സി കോളനി നരിയങ്ങാനം റോഡ് – 10 ലക്ഷം
കവടിയാർ അതിരുപുഴ റോഡ് (എച്ച്.എസ്) – 10 ലക്ഷം
നരിയങ്ങാനം കാണിക്കമറ്റം നായ്ക്കനാൽ റോഡ് – 20 ലക്ഷം (10 ലക്ഷം വീതം രണ്ട് തവണ)
ഇടപ്പാടി അതിരുപുഴ ഗവ. എൽ.പി.എസ് പാണ്ടിയാംപാറ റോഡ് – 10 ലക്ഷം
വരിക്കാനാംകുന്ന് ചൂണ്ടച്ചേരി റോഡ് – 10 ലക്ഷം
കുര്യൻ വടക്കേക്കോട്ടിയാനി മരോട്ടിപ്പാറ കോളനി റോഡ് – 10 ലക്ഷം
പ്ലാശനാൽ അതിരുപുഴ റോഡ് – 10 ലക്ഷം
കുടിവെള്ളവും പൊതുസൗകര്യങ്ങളും
നരിക്കുഴി പാമ്പുറാംപാറ അരിക്കുന്ന് കുടിവെള്ള പദ്ധതി – 21.74 ലക്ഷം
പ്രവിത്താനം പബ്ലിക് ലൈബ്രറി കെട്ടിട നിർമ്മാണം – 10 ലക്ഷം
ഗവ. യു.പി. സ്കൂൾ ബസ് വാങ്ങുന്നതിനായി – 14 ലക്ഷം
പ്രവിത്താനം ടൗൺ വെയ്റ്റിംഗ് ഷെഡ് – 5.10 ലക്ഷം
നായ്ക്കനാൽ ജംഗ്ഷൻ വെയ്റ്റിംഗ് ഷെഡ് – 3.30 ലക്ഷം
വലിയകാവുപുരം ജംഗ്ഷൻ വെയ്റ്റിംഗ് ഷെഡ് – 3.70 ലക്ഷം
പ്രവിത്താനം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപം വെയ്റ്റിംഗ് ഷെഡ് – 4.40 ലക്ഷം
ഭരണങ്ങാനം വില്ലേജ് ഓഫീസ് (കമ്പ്യൂട്ടർ, ഫോട്ടോ കോപ്പി, പ്രിന്റർ) – 1 ലക്ഷം
തെരുവ് വിളക്കുകൾ (High / Low Mast Lights)
മേരിഗിരി ആശുപത്രി ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
തറപ്പേൽ കടവ് ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
കയ്പൂർ പള്ളി ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
അസ്സീസി ഭരണങ്ങാനം ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ഉള്ളനാട് ഇളംതോട്ടം ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ലക്ഷംവീട് കോളനി ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
വിദ്യാഭ്യാസവും ഐടിയും
സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ (2 ലാപ്ടോപ്പുകൾ) – 1 ലക്ഷം
സെന്റ് മേരീസ് എച്ച്.എസ്.എസ് ഭരണങ്ങാനം (3 ലാപ്ടോപ്പുകൾ) – 1.50 ലക്ഷം
എസ്.എച്ച്.എം യു.പി.എസ് നരിയങ്ങാനം (3 ലാപ്ടോപ്പുകൾ) – 1.50 ലക്ഷം
സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി.എസ് ഭരണങ്ങാനം (ലാപ്ടോപ്പ്) – 1.50 ലക്ഷം
ലൈബ്രറികൾ (പുസ്തകം വാങ്ങുന്നതിന് – ₹10,000 വീതം)
ബോയ്സ് ഹൈസ്കൂൾ
സെന്റ് മേരീസ് എച്ച്.എസ്.എസ്
സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
നവോദയം വായനശാല ഉള്ളനാട്
യുവകേരളം ഗ്രന്ഥശാല കയ്പൂർ
അന്തിനാട് പബ്ലിക് ലൈബ്രറി
സെന്റ് മേരീസ് ഹൈസ്കൂൾ
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ബിൻസി ടോമി
പഞ്ചായത്ത് പ്രസിഡന്റ്
ജീമോൻ
പഞ്ചായത്ത് മെംബർ
സുനിൽ ഐസക്ക്



പഞ്ചായത്ത് മെംബർ
പ്രസന്ന സോമൻ
പഞ്ചായത്ത് മെംബർ
മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി
നാട്ടുകാരി



പഞ്ചായത്ത് മെംബർ
ജെയിംസ് മാത്യു

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.