കൊഴുവനാൽ പഞ്ചായത്ത് വികസനങ്ങൾ
റോഡ് വികസനവും നവീകരണവും
എടപ്പേടി – ചെമ്പിളാവ് – മോനിപ്പള്ളി റോഡ് – 10 ലക്ഷം
മണിയംകാട് – ഉരുമ്പി – കുന്നേൽ റോഡ് – 10 ലക്ഷം
മീനച്ചിൽക്കാവ് – ഈന്തുംമൂട്ടിക്കവല റോഡ് – 10 ലക്ഷം
കാവുങ്കണ്ടം – നെടിയത്ത് റോഡ് – 10 ലക്ഷം
കെഴുവംകുളം – ചുരക്കുന്ന് റോഡ് – 10 ലക്ഷം
തണ്ണിമറ്റം – പാറക്കുളം റോഡ് – 10 ലക്ഷം
മരങ്ങാട്ടുപ്പിള്ളി ചേക്കനാൽപറമ്പ് എസ്.എസ്.എസ് ഹൈസ്കൂൾ റോഡ് – 4 ലക്ഷം
നെല്ലിപ്പുഴ റോഡ് – 5 ലക്ഷം
വള്ളൂർ റോഡ് – 10 ലക്ഷം (5 ലക്ഷം വീതം രണ്ട് തവണ)
നെടിയപുരം – പാലത്താനാം റോഡ് – 15 ലക്ഷം
പുത്തൻപുര – പേരിച്ചപ്പുറം റോഡ് – 10 ലക്ഷം
മേവ – പുറക്കാട് റോഡ് – 10 ലക്ഷം
മേവ – കോട്ടാപ്പാറ – കാവുമ്പടി റോഡ് – 10 ലക്ഷം
പടിഞ്ഞാറ്റിൻകര – ഇഞ്ചവേലിൽ റോഡ് – 5 ലക്ഷം
കൊട്ടാപ്പാറ – കാവുമ്പടി റോഡ് – 5 ലക്ഷം
ഐക്കരത്തോക്കാട് റോഡ് – 37 ലക്ഷം
ആറയിൽ – നരിവേലി റോഡ് – 32 ലക്ഷം
തണ്ണിമറ്റം – കുറുപ്പുംമല – പാറക്കുളം റോഡ് – 23 ലക്ഷം
പാലക്കുന്ന് – പവനിലം റോഡ് – 9 ലക്ഷം
പുറ്റനാനി – നെടുമലക്കുന്ന് റോഡ് – 10 ലക്ഷം
മലയിരുത്തി – ഇലപ്പുകൽ റോഡ് – 4.75 ലക്ഷം
മരിയൻ – മണലേൽ റോഡ് – 4.75 ലക്ഷം
കുറവിനാൽ – പരമല റോഡ് – 7 ലക്ഷം
തുരുത്തുക്കുഴി – ചരണാനിക്കൽ റോഡ് – 4 ലക്ഷം
നെയ്യൂർ – ഒപ്പയ്ക്കൽ റോഡ് – 4 ലക്ഷം
നെച്ചിക്കാട് കോളനി റോഡ് – 4 ലക്ഷം
പൊതു സൗകര്യങ്ങളും നിർമ്മാണങ്ങളും
കൊഴുവനാൽ പഞ്ചായത്ത് സ്റ്റേഡിയം – 15 ലക്ഷം
മാലാഖക്കടവ് പാലം – 65 ലക്ഷം
കൊച്ചു കൊട്ടാരം – പുതുകുഴി റോഡ് നിർമ്മാണം – 36 ലക്ഷം
ചുണ്ടിച്ചേരി – ഉരുമ്പിൽ റോഡിൽ കലുങ്ക് – 20 ലക്ഷം
കെഴുവംകുളം ലക്ഷംവീട് – തെള്ളിയമരം റോഡ് – 15 ലക്ഷം
കൊഴുവനാൽ കുടിവെള്ള പദ്ധതി – 15 ലക്ഷം
വിദ്യാഭ്യാസവും ഐടിയും
സെന്റ് ജോൺസ് നെഫ്യൂംസിയാൻസ് എച്ച്.എസ് – 12 ലക്ഷം
ഗവ. എൽ.പി.എസ് കൊഴുവനാൽ കെട്ടിട നിർമ്മാണം – 1.50 ലക്ഷം
കെഴുവംകുളം സ്കൂളുകൾക്ക് ലാപ്ടോപ്പ് – 80,000
ഗവ. എൽ.പി.എസ് കൊഴുവനാൽ (മറ്റ് വിഹിതം) – 50,000
ലൈബ്രറിയും ഗ്രന്ഥശാലയും
മേവ സുഭാഷ് ഗ്രന്ഥശാല കെട്ടിട നിർമ്മാണം – 58 ലക്ഷം
സുഭാഷ് ഗ്രന്ഥശാല മേവ (പുസ്തകം വാങ്ങാൻ) – 10,000
കെഴുവംകുളം പബ്ലിക് ലൈബ്രറി – 10,000
തെരുവ് വിളക്കുകൾ (Public Lighting)
തോട്ടനാൽ ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
കുപ്പിലിക്കുന്ന് ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
മേവ ആയിരംകുന്ന് ജംഗ്ഷൻ ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ആയിരംകുന്ന് അമ്പലഭാഗം ലോമാസ്റ്റ് ലൈറ്റ് – 2.50 ലക്ഷം
ജനപ്രതിനിധികൾ സംസാരിക്കുന്നു
പാലാ നിയോജക മണ്ഡലത്തിൽ നടന്ന സമഗ്രമായ വികസനനങ്ങളെ കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കുന്നു.
ബിൻസി ടോമി
പഞ്ചായത്ത് പ്രസിഡന്റ്
ജീമോൻ
പഞ്ചായത്ത് മെംബർ
സുനിൽ ഐസക്ക്



പഞ്ചായത്ത് മെംബർ
പ്രസന്ന സോമൻ
പഞ്ചായത്ത് മെംബർ
മേഴ്സി സെബാസ്റ്റ്യൻ
ലില്ലിക്കുട്ടി
നാട്ടുകാരി



പഞ്ചായത്ത് മെംബർ
ജെയിംസ് മാത്യു

Contact
Reach out for questions or feedback
Phone
9447575912
© 2025. All rights reserved.